ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് വി.എസ്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് വി.എസ് അച്യുതാനന്ദന്‍. കെ.എം മാണി പിന്തുണച്ചില്ലെങ്കിലും എല്‍ഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്‍എഡിഎഫ് ഭരണം നല്ലതാണെന്ന് അഭിപ്രായക്കാരാണ് ചെങ്ങന്നൂരുകാര്‍. ജനങ്ങള്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യുമെന്നും സജി ചെറിയാനെ വിജയിപ്പിക്കുമെന്നും വി.എസ് വ്യക്തമാക്കി.