ബിജെപി ആത്മാര്‍ത്ഥതയുള്ള പാര്‍ട്ടിയെന്ന് സജി ചെറിയാന്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ബിജെപിയുടെ വോട്ട് എങ്ങോട്ടും ചോരില്ലെന്ന് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍. ബിജെപി ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തനമാണ് ചെങ്ങന്നൂരില്‍ കാഴ്ചവെച്ചത്. എന്നാലും 33,000 വോട്ടുകള്‍ക്ക് മുകളില്‍ ബിജെപിക്ക് അവിടെ നിന്ന് സമാഹരിക്കാന്‍ കഴിയില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.