രാജ്യസഭാ സീറ്റ് പ്രശ്‌നത്തില്‍ കൂട്ടായ തീരുമാനം എടുക്കാത്തത് തെറ്റായി പോയി: ചെന്നിത്തല

രാജ്യസഭാ സീറ്റ് പ്രശ്‌നത്തില്‍ വീഴ്ച പറ്റിയെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൂട്ടായ തീരുമാനം എടുക്കാത്തത് തെറ്റായി പോയി.കെപിസിസി നേതൃയോഗത്തിലാണ് ചെന്നിത്തല നിലപാട് ആവര്‍ത്തിച്ചത്.