വീടിന് ടൈലിടാന്‍ പൊലീസിനെ നിയോഗിച്ച സംഭവം: എസ്എപി ഡെപ്യൂട്ടി കമാന്‍ഡന്റിനെതിരെ അന്വേഷണം

തിരുവനന്തപുരം: വീടിന് ടൈലിടാന്‍ പൊലീസിനെ നിയോഗിച്ചെന്ന പരാതിയില്‍ അന്വേഷണം. എസ്എപി ക്യാമ്പ് ഡെപ്യൂട്ടി കമാന്‍ഡന്റ് പി.വി രാജുവിനെതിരെയാണ് അന്വേഷണം. ബറ്റാലിയന്‍ ഐജി ജയരാജിനാണ് അന്വേഷണ ചുമതല. ഡിജിപിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ