മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നത് അസത്യം പ്രചരിപ്പിക്കാന്‍: ഒ.രാജഗോപാല്‍

തിരുവനന്തപുരം: മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നത് അസത്യം പ്രചരിപ്പിക്കാനാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. മോദി വിരുദ്ധത വരുത്താന്‍ പിണറായി ശ്രമിക്കുന്നുവെന്നും ഒ. രാജഗോപാല്‍.