ലൈസി അലക്സ് ഫൊക്കാനാ വിമൻസ് ഫോറം ചെയർ പെർസണായി തെരഞ്ഞെടുത്തു

ലൈസി അലക്സ് ഫൊക്കാനാ വിമൻസ് ഫോറം ചെയർ പെർസണായി തെരഞ്ഞെടുത്തു. മാധവൻ നായർ പാനലില്‍ നിന്നുള്ള ലൈസി അലക്സ് 47 വോട്ടിനു ഡോക്ടർ. കലാ ഷാഹിയെ പരാജയപ്പെടുത്തി.