സുജാ ജോസിനെ ഫൊക്കാനാ ജോയിന്റ് സെക്രട്ടറിയായി തെരെഞ്ഞെടുത്തു

ലീല മാരേട്ടിന്റെ പാനലില്‍ നിന്നുള്ള ജോ. സെക്രട്ടറി സ്ഥാനാര്‍ഥി ഡോ. സുജ ജോസ് (ന്യു ജെഴ്‌സി) വാഷിംഗ്ടനില്‍ നിന്നുള്ള വിപിന്‍ രാജിനെ 29 വോട്ടിനു പരാജയപ്പെടുത്തി