അജിതയ്ക്ക് ദേശീയ ദളിത് സാഹിത്യ പുരസ്‌കാരം

ചെറുകഥാകൃത്തും നോവലിസ്റ്റുമായ അജിത കൃഷ്ണ മുക്കാളി ഭാരതീയ ദളിത് സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹയായി. മഹര്‍ഷി വാത്മീകം ദേശീയ അവാര്‍ഡിന് കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാണ് അജിത. അധ്യാപികയായ അജിതയ്ക്ക് ഈ മാസം 11-ന് ഡല്‍ഹിയില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കും.