തിരുവനന്തപുരം മെഡിക്കല്‍ കോളെജ് പൊലീസ് സെല്ലില്‍ യുവാവ് തൂങ്ങിമരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളെജ് പൊലീസ് സെല്ലില്‍ പതിനെട്ട് വയസ്സുകാരന്‍ തൂങ്ങിമരിച്ചു. ചികിത്സയ്ക്കായി നെയ്യാറ്റിന്‍കര സബ് ജയിലില്‍ നിന്ന് കൊണ്ടുവന്ന അനീഷാണ് മരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ