ക്യാമ്പുകളിലേക്കുള്ള സാധനങ്ങള്‍ നേരിട്ട് വാങ്ങി എത്തിച്ച് ദിലീപും അമലയും

അഭിനേതാക്കളായ ദിലീപും അമലപോളും നേരിട്ട് കടകളില്‍ എത്തിയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ വസ്തുകള്‍ വാങ്ങിച്ചു നല്‍കിയത്. ഷൂട്ടിങ്ങിനിടെ കൈക്ക് പരിക്കു പറ്റിയതിനാല്‍ പ്ലാസ്റ്റര്‍ ധരിച്ചുകൊണ്ടായിരുന്നു അമലാ പോള്‍ കടകളില്‍ എത്തിയത്. ക്യാമ്പുകളിലേക്ക് അത്യാവശ്യമായി വേണ്ട സാധനങ്ങള്‍ ഇവങ്ങല്‍ ശേഖരിച്ച് ക്യാമ്പുകളിലെത്തിച്ചു.

Image may contain: 1 person, standing

Image may contain: 1 person

Image may contain: 1 person, smiling

Image may contain: 1 person

Image may contain: 3 people

Image may contain: 3 people, people standing

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ