കോഫി അന്നന്‍ അന്തരിച്ചു

ബേണ്‍: യുഎന്‍ മുന്‍ സെക്രട്ടറി ജനറലും നോബല്‍ സമ്മാനജേതാവുമായ ജേതാവുമായ കോഫി അന്നന്‍ (80) അന്തരിച്ചു. ഘാനയില്‍നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥനായിരുന്നു കോഫി അന്നന്‍. യു എന്നിന്റെ ഏഴാമത് സെക്രട്ടറി ജനറലായിരുന്നു.സ്വിറ്റ്‌സര്‍ലാന്‍ഡില്‍ വെച്ചായിരുന്നു മരണം.

1997 ജനുവരിയ്ക്കും 2006 ഡിസംബറിനുമിടയില്‍ രണ്ടു തവണ കോഫി അന്നാന്‍ യു എന്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു. 2001ല്‍ സാമൂഹ്യ സേവനത്തിനുള്ള നോബല്‍ സമ്മാനത്തിന് അദ്ദേഹം അര്‍ഹനായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ