കേരളത്തിന് സഹായഹസ്തവുമായി യുഎന്‍; സര്‍ക്കാര്‍ സമ്മതം അറിയിച്ചാല്‍ യുഎന്‍ സംഘം ഉടന്‍ കേരളത്തിലെത്തും

ന്യൂഡല്‍ഹി: പ്രളയത്തിനിരയായവരുടെ പുനരധിവാസത്തിന് സന്നദ്ധയുമായി യുഎന്‍. ഇന്ത്യയിലെ യുഎന്‍ റസിഡന്റ് കമ്മിഷണര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ഇമെയില്‍ അയച്ചു. സര്‍ക്കാര്‍ സമ്മതം അറിയിച്ചാല്‍ യുഎന്‍ സംഘം ഉടന്‍ കേരളത്തിലെത്തും.

അതേസമയം, ഐക്യരാഷ്ട്രസഭയുടെ ഇടപെടലാവശ്യപ്പെട്ട് ഓണ്‍ലൈനില്‍ രാജ്യാന്ത്ര തലത്തിലുള്ള രണ്ട് ലക്ഷം മലയാളികള്‍ ചേര്‍ന്ന് കൂട്ടായ്മ ആരംഭിച്ചിട്ടുണ്ട്