ബിഷപ്പ് കേസ്: ആറ് കന്യാസ്ത്രീകളെ സഭയില്‍ നിന്ന് പുറത്താക്കാന്‍ നീക്കം

കോട്ടയം: കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ആറ് കന്യാസ്ത്രീകളെ സഭയില്‍ നിന്ന് പുറത്താക്കാന്‍ നീക്കം. മിഷണറീസ് ഓഫ് ജീസസ് സന്യാസി സഭയുടെ കൗണ്‍സില്‍ യോഗം ചേരും. പരാതിക്കാരി അടക്കമുള്ള ആറ് കന്യാസ്ത്രീകളെ പുറത്താക്കാനാണ് നീക്കം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ