ബാബു ഹൂസ്റ്റണില്‍ നിര്യാതനായി

ഇടുക്കി: മേലേചിന്നാര്‍ ബഥേല്‍ മൂഴിക്കുഴിയില്‍ സെബാസ്റ്റ്യന്റെ മകന്‍ ബാബു (57) അമേരിക്കയിലെ ഹൂസ്റ്റണില്‍ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മോളി കണ്ണൂര്‍ ഇരിട്ടി പുഞ്ചായില്‍ കുടുംബാംഗം. മക്കള്‍: മിലന്‍, മനാല്‍.