ശബരിമല യുവതീപ്രവേശനം: സുപ്രീംകോടതി വിധിയുടെ സംഗ്രഹം മലയാളത്തില്‍ വായിക്കാം

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ സംഗ്രഹം മലയാളത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കി. പബ്ലിക് റിലേഷന്‍സ് വകുപ്പാണ് സുപ്രീംകോടതി വിധിയുടെ മലയാള പരിഭാഷ പുറത്തിറക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖവുരയോടെ പുറത്തിറക്കിയ വിധിയുടെ മലയാള പരിഭാഷ ഇവിടെ വായിക്കാം.