വനിതാമതിലിൽ കണ്ണികളാകാൻ പ്രമുഖരായ വനിതകളുടെ പ്രമുഖർ

കൊച്ചിവനിതാമതിലിൽ കണ്ണികളാകാൻ ജില്ലയിൽ രാഷ്ട്രീയസാമൂഹ്യസാംസ‌്കാരികാലാ സാഹിത്യരംഗങ്ങളിലെ പ്രമുഖരായ വനിതകളുടെ നീണ്ടനിരജില്ലാ കേന്ദ്രമായ ഇടപ്പള്ളിയിൽ സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം സുഭാഷണി അലിപ്രമുഖ എഴുത്തുകാരി ഡോഎം ലീലാവതിനാഷണൽ ഫെഡറേഷൻ ഓഫ‌് ഇന്ത്യൻ വിമൻ പ്രസിഡന്റ‌് അരുണ റോയ‌്സംഗീത നാടക അക്കാദമി ചെയർപേഴ‌്സൺ കെപിഎസി ലളിതകവയിത്രി വിജയലക്ഷ‌്മിഒളിമ്പ്യൻ മേഴ‌്സിക്കുട്ടൻസിനിമാതാരങ്ങളായ റിമ കല്ലിങ്കൽഗീതു മോഹൻദാസ‌്ഗായത്രിമഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വപുഷ‌്പാദാസ‌്ഡോപൂർണിമ നാരായണൻഉഷ പ്രവീൺകമലാ സദാനന്ദൻബിന്ദു പരമേശ്വരൻ,തനൂജ ഭട്ടതിരിമ്യൂസ‌് മേരി തുടങ്ങിയവർ അണിചേരും.

വടക്കേ അതിർത്തിയായ പൊങ്ങത്ത‌് വനിതാ കമ്മിഷൻ ചെയർപേഴ‌്സൺ എം സി ജോസഫൈൻ ജില്ലയിലെ ആദ്യ കണ്ണിയാകുംതെക്കേ അതിർത്തിയായ അരൂരിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ‌് ടി വി അനിത ജില്ലയിലെ അവസാന കണ്ണിയുംവനിതാ മതിലിനുശേഷം അങ്കമാലയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ എം സി ജോസഫൈൻകെ തുളസി എന്നിവർ പങ്കെടുക്കുംഅത്താണിയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരിഷൈലജ സുരേന്ദ്രൻപറവൂർ കവലയിൽ പി എസ‌് ഷൈലകെ ജെ ഷൈൻബിന്ദുരാജ‌്ആലുവ കമ്പനിപ്പടിയിൽ പ്രിൻസി കുര്യാക്കോസ‌്,ശ്രീകുമാരിഡോരമാകുമാരികളമശേരി പ്രീമിയർ കവലയിൽ സരോജിനി ബാലാനന്ദൻഹെന്നി ബേബിസി പി ഉഷസോണി കോമത്ത‌് എന്നിവർ കണ്ണികളാകും.

വൈറ്റില ചക്കരപ്പറമ്പിൽ എം ബി ഷൈനിജ്യോതി നാരായണൻശാരദ മോഹനൻപ്രീത രാജൻടെസ്സി ജേക്കബ‌്കുണ്ടന്നൂരിൽ വൃന്ദ ദേവിഡോഷജീല ബീവിഅഡ്വടി ബി മിനി,ബിന ബാബുരാജ‌്അഡ്വലത ടി തങ്കപ്പൻകെ ആർ പത്മംസൂര്യ ബിനോയ‌്മാടവനയിൽ അഡ്വകെ കെ പ്രീതമല്ലിക സ‌്റ്റാലിൻമോളി വർഗീസ‌്പ്രസീത നിധിൻ തുടങ്ങിയവരും അണിചേരും.