ഫാ. ബോബി വര്‍ഗീസിന്റെ പിതാവ് ഏബ്രഹാം വര്‍ഗീസ് നിര്യാതനായി

ഫ്‌ളോറിഡ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ. ബോബി വര്‍ഗീസിന്റെ പിതാവ് എറണാകുളം പിറവം കുറ്റിക്കാട്‌തോട്ടത്തില്‍ എബ്രഹാം വര്‍ഗീസ് (80 ) നിര്യാതനായി. തങ്കമ്മ വര്‍ഗീസ് ആണ് സഹധര്‍മ്മിണി എബി വര്‍ഗീസ് , ഫാ. ബോബി വര്‍ഗീസ് എന്നിവരാണ് മക്കള്‍.

സംസ്കാര ശുശ്രൂഷകള്‍ പിറവം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടക്കും.