റിബേക്കാമ്മ ജോര്‍ജ് ന്യൂയോര്‍ക്കില്‍ നിര്യാതയായി

ന്യൂയോര്‍ക്ക് ബൈബിള്‍ അസംബ്ലി ഓഫ് ഗോഡ് സഭാംഗവും പരേതനായ പാസ്റ്റര്‍ വി.എസ് ജോര്‍ജിന്റെ സഹധര്‍മ്മിണിയുമായ റിബേക്കാമ്മ ജോര്‍ജ് (84) ന്യുയോര്‍ക്കില്‍ വെച്ച് ജനുവരി 9 ന് ബുധനാഴ്ച്ച വൈകുന്നേരം ന്യൂയോര്‍ക്കില്‍ നിര്യതയായി

ന്യൂയോര്‍ക് ബൈബിള്‍ ചര്‍ച്ച പാസ്റ്റര്‍ കെ പി ടൈറ്റസ് സഹോദരനാണ്
മക്കള്‍ ക്യാപ്റ്റന്‍ സ്റ്റാന്‍ലി ജോര്‍ജ് , സാംജി ജോര്‍ജ്, സന്തോഷ് ജോര്‍ജ്, ( ന്യൂയോര്‍ക്ക് ) ഷീബ ജോണ്‍ , സാലി മാത്യു (ഫിലാഡല്‍ഫിയ ), പരേതയായ ഷേര്‍ലി ജോര്‍ജ്.

Viewing Service : January 11 Friday 6pm, At Christ Assembly of God, 47 Pacific St, Franklin Square, NY 11010

Funeral Service: January 12 Saturday 9.00AM , At Christ Assembly of God, 47 Pacific St, Franklin Square, NY 11010

For more information Please cotnract Stanley George (347) 495- 5396 , Samgi George ( 917) 721-6477.