കേരളത്തില്‍ ബിജെപി അടുത്തെങ്ങും അധികാരത്തില്‍ വരാന്‍ സാധ്യത ഇല്ല: ഒ. രാജഗോപാല്‍

തിരുവനന്തപുരം: ബിജെപി കേരളം ഭരിച്ചിട്ടില്ലെന്നും അടുത്തെങ്ങും അധികാരത്തില്‍ വരാന്‍ സാധ്യത ഇല്ലെന്നും ഒ രാജഗോപാല്‍ എംഎല്‍എ.സംസ്ഥാനത്ത് വിലക്കയറ്റമുണ്ടാവാന്‍ കാരണം സംസ്ഥാന സര്‍ക്കാരാണെന്നും കേരളത്തിലെ വിലക്കയറ്റത്തിന്റെ പേരില്‍ ബിജെപിയെ കുറ്റം പറയേണ്ടെന്നും ഒ രാജഗോപാല്‍ നിയമസഭയില്‍ പറഞ്ഞു.

അവിശ്വാസികളായ സ്ത്രീകളെ പൊലീസ് സഹായത്തോടെ ശബരിമലയില്‍ കയറ്റി. അതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം, രാജഗോപാല്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ