കേരളത്തിലെ വിലകയറ്റത്തിനു കാരണം സംസ്ഥാന സര്‍ക്കാരാണ്, ബി ജെ പി അല്ല; ഒ രാജഗോപാല്‍

തിരുവനന്തപുരം: അവിശ്വാസികളായ സ്ത്രീകളെ പോലീസ് സഹായത്തോടെ ശബരിമല കയറ്റി അതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. ബിജെപി കേരളം ഭരിച്ചിട്ടില്ല, അടുത്തെങ്ങും അധികാരത്തില്‍ വരാനും സാധ്യത ഇല്ലെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. സംസ്ഥാനത്തെ വിലക്കയറ്റത്തിന് കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് ഒ രാജഗോപാല്‍ പറഞ്ഞു. കേരളത്തിലെ വിലക്കയറ്റത്തിന്റെ പേരില്‍ ബിജെപി യെ കുറ്റപ്പെടുത്തേണ്ടെന്നും ഒ രാജഗോപാല്‍ നിയമസഭയില്‍ വിശദമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ