വി.പി. ഫിലിപ്പ് നിര്യാതനായി

കോട്ടയം: മാഞ്ഞൂര്‍സൗത്ത് വടാത്തല വി.പി. ഫിലിപ്പ് (90, മുന്‍ സെക്രട്ടറി, മാഞ്ഞൂര്‍ സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക്) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച പത്തിന് സെന്‍റ് തെരേസാസ് മകുടാലയം പള്ളിയില്‍. ഭാര്യ പെണ്ണമ്മ അരീക്കര വെട്ടിമറ്റത്തില്‍.കുടുംബാംഗം. മക്കള്‍: നാന്‍സി, ബീന, ജിജു (എറണാകുളം), പരേതയായ ഷേര്‍ലി, ടീന, ജോജോ (സൗദി), ജിജോ (യുഎസ്എ), സംഗീത. മരുമക്കള്‍: സിറിള്‍ തെക്കനാട്ട്, രാജന്‍ താഴത്തേല്‍, ജയ്‌സി, ജേക്കബ് കോടാത്തുപറന്പില്‍, മത്തായി കാരിത്തുരുത്തേല്‍, മോളി, ബഷി, സുനില്‍ കാരാമക്കുഴിയില്‍. മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് ഭവനത്തില്‍ കൊണ്ടുവരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ