അന്നാമ്മ (90) നിര്യാതയായി

കോട്ടയം: വാകത്താനം ആനിക്കലായ പന്ത്രണ്ടാംകുഴിയില്‍ പരേതനായ അന്ത്രയോസിന്‍റെ ഭാര്യ അന്നാമ്മ (90) നിര്യാതയായി. സംസ്കാരം പിന്നീട്.പരേത തിരുവഞ്ചൂര്‍ പ്ലാങ്കുഴിയില്‍ കുടുംബാംഗം. മക്കള്‍: ജോയി, കുഞ്ഞുമോള്‍, കുഞ്ഞൂഞ്ഞമ്മ, മറിയാമ്മ, ജയിംസ് (എല്ലാവരും യുഎസ്എ). മരുമക്കള്‍: ഫാ.ചാക്കോ പുന്നൂസ് ചിറയില്‍ (കറ്റോട്), ബാബു എട്ടൊന്നില്‍ (കോട്ടയം), തന്പി കാവുങ്കല്‍ (റാന്നി), ജാന്‍സി ചിറ്റേട്ട് (റാന്നി), ജെസി വഞ്ചിത്താനത്ത്, കട്ടപ്പന (എല്ലാവരും യുഎസ്എ).