Cover storyCRIMENEWSKERALAMpoliticsSOCIAL MEDIASPECIAL STORIES കണ്ണൂരില്‍ ഒരാള്‍ വെട്ടേറ്റു മരിച്ചു July 29, 2019 Share on Facebook Tweet on Twitter കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ ഒരാള്‍ വെട്ടേറ്റു മരിച്ചു. ആദികടലായി സ്വദേശി റൗഫ് ആണ് മരിച്ചത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തി നടപടികള്‍ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. Share on Facebook Tweet Follow us Share Share Share Share Share