വത്സമ്മ ചെറിയാന്‍ നിര്യാതയായി

തൊടുപുഴ: അണക്കര ചാലില്‍ സി. ചെറിയാന്‍റെ (കുഞ്ഞ്) ഭാര്യ വത്സമ്മ ചെറിയാന്‍ (61) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത കടയനിക്കാട് ചെത്തിപ്പുഴ കുടുംബാംഗം.മക്കള്‍: ജോര്‍ജിയ, സോണിയ. മരുമക്കള്‍: സുനില്‍ ഫിലിപ്പ് പൈകയില്‍ കാഞ്ഞിരപ്പള്ളി (അയര്‍ലന്‍ഡ്), ജോബിന്‍ തോമസ് തെക്കേക്കുറ്റ് കുമളി (ഓസ്‌ട്രേലിയ).