മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

പത്തനംതിട്ട:കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. അഞ്ച് ഷട്ടറുകളാണു തുറന്നത്.

പമ്പാ നദിയില്‍ ജലനിരപ്പ് ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ പമ്പ നദിയുടെയും കക്കാട് ആറിന്റെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ