അമ്മയുടെ മര്‍ദ്ദനമേറ്റ് നാലുവയസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : അമ്മയുടെ മര്‍ദ്ദനമേറ്റ് നാലുവയസുകാരിക്ക് ദാരുണാന്ത്യം. കൊല്ലം പാരിപ്പള്ളിയിലാണ് അതിദാരുണമായ സംഭവം നടന്നത്.ആഹാരം കഴിക്കാത്തതിനെ തുടര്‍ന്ന് അമ്മ മകളെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു.