പാലാരിവട്ടം അഴിമതിക്കേസ്: ടി.ഒ സൂരജിന് വീണ്ടും തിരിച്ചടി

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ ടി.ഒ സൂരജടക്കം മുന്ന് പ്രതികളുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. മൂന്നാം പ്രതി കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോളിന് മാത്രം ജാമ്യം അനുവദിച്ചു.

വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ നിർദേശ പ്രകാരം പാലാരിവട്ടം മേൽപ്പാല നിർമാണം വേഗം പൂർത്തിയാക്കുകയായിരുന്നുവെന്നാണ് കേസ് .

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ