Cover storyKERALAMOBITUARYSPECIAL STORIESUSA & CANADA ക്രൈംബ്രാഞ്ച് മേധാവി ടോമിന് തച്ചങ്കരിയുടെ മാതാവ് അന്തരിച്ചു April 2, 2020 Share on Facebook Tweet on Twitter കൊച്ചി: ക്രൈംബ്രാഞ്ച് മേധാവി ടോമിന് തച്ചങ്കരിയുടെ മാതാവ് പി.ജെ.തങ്കമ്മ അന്തരിച്ചു. 81 വയസ്സായിരുന്നു. കൊച്ചിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് തേവര പള്ളിയില്‍ നടക്കും. Share on Facebook Tweet Follow us Share Share Share Share Share