ഉമ്മന്‍ കുര്യന്‍ (70) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി

ന്യു യോര്‍ക്ക്: കൊട്ടാരക്കര സ്വദേശി ഉമ്മന്‍ കുര്യന്‍ (70) കോവിഡ് ചികില്‍സയെത്തുടര്‍ന്ന് സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി. പുത്രന്‍ പ്രഭ ഉമ്മന്‍, പുത്രി ശോഭ.ഉമ്മന്‍ കുര്യന്റെ നിര്യണത്തില്‍ സ്ടാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് തോമസ് തോമസ് അഗാധമായ ദുഖം രേഖപ്പെടുത്തി.