അച്ചന്‍കുഞ്ഞ് കോവൂര്‍ (64) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: അച്ചന്‍കുഞ്ഞ് കോവൂര്‍ (64) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. അമേരിക്കയില്‍ സുറിയാനി സഭാ കാര്യങ്ങളില്‍ മുന്നില്‍ നിന്നും പ്രവര്‍ത്തിച്ചയാളാണ്. ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സ് സെന്റ് പീറ്റേഴ്‌സ് ക്‌നാനായ ഇടവകാംഗമാണ്.

ഭാ​ര്യ ജൈ​ന​മ്മ റാ​ന്നി മേ​പ്പു​റ​ത്തു കു​ടും​ബാം​ഗ​മാ​ണ്. അ​ജി, ആ​ഷ്ലി, അ​ല​ക്സ് എ​ന്നി​വ​രാ​ണു മ​ക്ക​ൾ. എ​ല്ലാ​വ​രും യു​എ​സ്എ​യി​ലാ​ണ്. വ​ന്ദ്യ പ്ര​സാ​ദ് കു​രു​വി​ള കോ​ർ എ​പ്പി​സ്കോ​പ്പാ കോ​വൂ​ർ ജ്യേ​ഷ്ഠ സ​ഹോ​ദ​ര​നാ​ണ്. കു​ടും​ബ​സ​ഹി​തം വ​ർ​ഷ​ങ്ങ​ളാ​യി ന്യൂ​യോ​ർ​ക്കി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്ന അ​ച്ച​ൻ​കു​ഞ്ഞ് അ​വി​ടെ റ​സ്റ്റോ​റ​ന്‍റ് ന​ട​ത്തു​ക​യാ​ണ്.