എബ്രഹാം കുഞ്ചാണ്ടി (83) ഫിലഡല്‍ഫിയയില്‍ നിര്യാതനായി

ഫിലഡല്‍ഫിയ: എബ്രഹാം കുഞ്ചാണ്ടി (83) നിര്യാതനായി. കൊട്ടാരക്കര അയിരൂര്‍ കുടുംബാംഗമാണ്. ബഥേല്‍ മര്‍ത്തോമ ഇടവകാംഗം. ഭാര്യ- ദീനാമ്മ എബ്രഹാം. മക്കള്‍- ജൂബി എബ്രഹാം. മരുമക്കള്‍- റെജി എബ്രഹാം. കൊച്ചുമക്കള്‍- ജനെസ, അലിസ. സഹോദരര്‍- ജോണ്‍ കുഞ്ചാണ്ടി, ഫിലിപ്പ് കുഞ്ചാണ്ടി, കുര്യന്‍ കുഞ്ചാണ്ടി, ഏലിയാമ്മ ഫിലിപ്പ് (എല്ലാവരും ഫിലഡല്‍ഫിയയില്‍)