സുശീല്‍കുമാര്‍ ലോംഗ് ഐലന്‍ഡില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: സുശീല്‍ കുമാര്‍ സിപിഎ ലോംഗ് ഐലന്‍ഡില്‍ നിര്യാതനായി. ഭാര്യ- പ്രഭ കൃഷ്ണന്‍. മക്കള്‍- അര്‍ജുന്‍കുമാര്‍, അരവിന്ദ്കുമാര്‍. സംസ്‌ക്കാരം പിന്നീട്.