ശോശാമ്മ മത്തായി (96) നിര്യാതയായി

ഡാളസ്: ആനിക്കാട് പേക്കുഴി മേപ്പുറത്ത് പരേതനായ എം.എം. മത്തായിയുടെ ഭാര്യ ശോശാമ്മ മത്തായി (പൊടിയമ്മ ടീച്ചര്‍-96) ഡാളസില്‍ നിര്യാതയായി. ഡാളസ് സെന്റ് പോള്‍സ് മര്‍ത്തോമ ഇടവാകംഗം. പുല്ലാട് പൊന്‍വെലില്‍ കുടുംബാംഗമാണ്. മക്കള്‍- അനില്‍ മാത്യു, ആനി തോമസ്, ആലിസ് രാജു.