കോ​വി​ഡ് മ​ര​ണ നി​ര​ക്കി​ൽ ചൈ​ന​യാ​ണ് മു​ന്നി​ലെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വൈ​റ​സ് മ​ര​ണ​നി​ര​ക്കി​ൽ അ​മേ​രി​ക്കേ​യേ​ക്കാ​ൾ മു​ന്നി​ൽ ചൈ​ന​യാ​ണെ​ന്ന് അ​മേ​രി​ക്ക. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ജോ​ണ്‍ ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല പു​റ​ത്തു​വി​ട്ട ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം കോ​വി​ഡ് മ​ര​ണ നി​ര​ക്കി​ൽ അ​മേ​രി​ക്ക​യാ​ണ് മു​ന്നി​ൽ.ക​ഴി​ഞ്ഞ ദി​വ​സം ചൈ​ന വു​ഹാ​നി​ലെ മ​ര​ണ​നി​ര​ക്ക് വീ​ണ്ടും പു​റ​ത്തു​വി​ട്ടി​രു​ന്നു. ഈ ​ക​ണ​ക്കു പ്ര​കാ​രം മു​ൻ​പ് പു​റ​ത്തു​വ​ന്ന​തി​നേ​ക്കാ​ൾ 4,000 പേ​രു​ടെ മ​ര​ണം കൂ​ടു​ത​ലാ​യി​രു​ന്നു. ഇ​ത് മു​ൻ നി​ർ​ത്തി​യാ​ണ് ചൈ​ന​യാ​കും മ​ര​ണ നി​ര​ക്കി​ൽ മു​ന്നി​ലെ​ന്ന് ട്രം​പ് ആ​വ​ർ​ത്തി​ച്ച​ത്.എ​ന്നാ​ൽ, ട്രം​പി​ന്‍റെ വാ​ക്കു​ക​ളോ​ട് ചൈ​ന ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.