കന്യാസ്ത്രീ മഠത്തിലെ അന്തേവാസിയായ വിദ്യാര്‍ത്ഥിനി കിണറ്റില്‍ മരിച്ച നിലയിൽ

തിരുവല്ല: കന്യാസ്ത്രീ മഠത്തിലെ അന്തേവാസിയായ വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തി.ചുങ്കപ്പാറ സ്വദേശിനിയായ ദിവ്യ പി ജോണിനെയാണ് (21) മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലാണ് സംഭവം. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.