കൊറോണക്കാലത്ത് മറ്റു രോഗങ്ങൾ കുറഞ്ഞോ? (Are other diseases less in corona period?-Dr.Sandhya G.I.)

ലോകമെങ്ങും കൊറോണ മഹാമാരിയെ നേരിടുകയാണ്, നമ്മുടെ രാജ്യം നാലാംഘട്ട ലോക്ക് ഡൗണിലേക്ക് പോകുമെന്ന് സൂചനകളുംവന്നു കഴിഞ്ഞു. കൊറോണ പ്രതിരോധ പോരാട്ടത്തിലും സമ്പൂർണ അടച്ചുപൂട്ടലിലും മറ്റു രോഗങ്ങൾ കുറഞ്ഞോ? ഈ വിഷയത്തിൽ നമ്മളോട് സംസാരിക്കുന്നത് ഡോക്ടർ സന്ധ്യ ജി .ഐ