സണ്ണി വൈക്ലിഫ് (79) വാഷിങ്ടണിൽ നിര്യാതനായി

വാഷിങ്ടൺ ഡി സി: ആദ്യകാല അമേരിക്കൻ മലയാളിയും ഫൊക്കാനയുടെ മുൻ ജനറൽ സെക്രട്ടറിയും സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിൽ നിറഞ്ഞു നിന്നിരുന്ന സണ്ണി വൈക്ലിഫ് വാഷിങ്ടണിൽ നിര്യാതനായി. കഴിഞ്ഞ കുറെ നാളുകളായി രോഗാവസ്ഥയിലായിരുന്നു.
ഭാര്യ ട്രീസ വൈക്ലിഫ്, മക്കൾ ജെയ്സൺ, ജീന, ജോയ്, ജെഫ്
തിരുവനതപുരം സ്വദേശിയാണ്.
സംസ്‍കാരം പിന്നീട്