രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. ആവശ്യമില്ലെന്ന് സിപിഎം

കൊലക്കേസ് പ്രതിയെ പുറത്താക്കാന്‍ മുഖ്യമന്തി തയാറകണമെന്ന് ചെന്നിത്തല

കൊലക്കേസ് പ്രതിയായ മണി മന്ത്രിസഭയില്‍ തുടരുന്നത് ഗുരുതര പ്രശ്നമാണെന്ന്് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം ജില്ലാ സെക്രട്ടറി കൂടി കേസില്‍ പ്രതിയായതോടെ രാഷ്ട്രീയ ഗൂഡാലോചന വ്യക്തമാണെന്നപം ചെന്നിത്തല പറഞ്ഞു.

പുറത്താക്കണം വി.എം.സുധീരന്‍

വധകേസില്‍ രണ്ടാം പ്രതിയായ മണി മന്തി സ്ഥാനത്ത് തുരുന്നത് ശരിയല്ലന്ന് കെപിസി പ്രസിഡന്റ് വി.എം.സുധീരന്‍. മണി രജിവെയ്ക്കണം അല്ലെങ്കി മണിയെ മുഖ്യമന്ത്രി പുറത്താക്കണമെന്നും വി.എം.സുധീരന്‍ ആവശ്യപ്പെട്ടു.

രാജി വെണ്ടന്ന് സിപിഎം

എം.എം.മണി രാജിവെയ്ക്കേണ്ട ആവശ്യമില്ലെന്ന് സിപിഎം. കേസില്‍ വിചാരണ നേരിടുമ്പോള്‍ തന്നെയാണ് മണിയെ മന്ത്രിയാക്കിയത്. ഈ സാഹചര്യം തന്നെയാണ് ഇപ്പോഴുമുള്ളത്. പ്രതിപക്ഷത്തിന്റെ രാജി ആവശ്യം രാഷ്ട്രീയം മാത്രമാണെന്നും സിപിഎം പ്രതികരിച്ചു.