കോ​വി​ഡ് ഭീ​തി​യി​ല്‍ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​യ​ത് മാ​ലി​ന്യ വ​ണ്ടി​യി​ല്‍; സം​ഭ​വം യു​പി​യി​ല്‍

ല​ക്‌​നോ: റോ​ഡ​രി​കി​ല്‍ കു​ഴ​ഞ്ഞു വീ​ണ​യാ​ളു​ടെ മൃ​ത​ദേ​ഹം മാ​ലി​ന്യം കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ത്തി​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​ല്‍​റാം​പു​രി​ലാ​ണ് സം​ഭ​വം. മൊ​ഹ്ദ് അ​ന്‍​വ​ര്‍(42) എ​ന്ന​യാ​ളാ​ണ് സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ വ​ഴി​യി​ല്‍ കു​ഴ​ഞ്ഞ് വീ​ണു മ​രി​ച്ച​ത്.

ഇ​വി​ടെ ആം​ബു​ല​ന്‍​സ് വ​ന്നി​രു​ന്നെങ്കി​ലും ഇ​യാ​ള്‍​ക്ക് കോ​വി​ഡ് ഉ​ണ്ടെ​ന്ന് ക​രു​തി ആ​രും മൃ​ത​ശ​രീ​ര​ത്തി​ല്‍ സ്പ​ര്‍​ശി​ക്കാ​ന്‍ ത​യാ​റാ​യി​ല്ല. പോ​ലീ​സു​കാ​രു​ള്‍​പ്പ​ടെ ആ​ളു​ക​ള്‍ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും എ​ല്ലാ​വ​രും കാ​ഴ്ച​ക്കാ​രാ​യി നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​വി​ടെ എ​ത്തി​യ മാ​ലി​ന്യം കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ത്തി​ലേ​ക്ക് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ശ​രീ​രം മാ​റ്റു​ക​യാ​യി​രു​ന്നു. മാ​ലി​ന്യ​കൂ​മ്ബാ​ര​ത്തി​ല്‍ കി​ട​ത്തി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ശ​രീ​രം കൊ​ണ്ടു​പോ​യ​ത്.

ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. ഇ​യാ​ള്‍ മ​രി​ച്ച​ത് കോ​വി​ഡ് ബാ​ധി​ച്ചാ​ണോ​യെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.