യാത്ര ( മിനികഥ -രമ.കെ)

മഴനനഞ്ഞനിലാവിനെനോക്കി അവൾ നടന്നു,,,,,,,,,
വഴികളിലൊക്കെഒടിഞ്ഞുവീണ
ചില്ലകളിൽ വേദനയുടെകണ്ണുനീരുണ്ടായിരുന്നു
നിലാവിനെ പ്രണയിച്ചവൾ
പ്രകൃതിയുടെ ശാസനകാതോർത്തു മടങ്ങുക
നീയിനിയും നിന്റെ നിലാവിനെതേടി
അലയേണ്ടതില്ല
നിന്നിലുറഞ്ഞുകൂടിയ
നിലാവെളിച്ചത്തെ നെഞ്ചോട് ചേർത്ത് പുണരുക
നീ, യാത്രതുടരുക
പാഥേയവുംമായി അങ്ങകലെങ്ങോ
അവനുണ്ടായിരിക്കും