വര്‍ധിച്ചുവരുന്ന കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന . ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ രോഗികളുടെ എണ്ണം 12,614,317 ആയി ഉയര്‍ന്നു. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത് .
561,987 ലക്ഷം പേര് രോഗം ബാധിച്ച് മരിച്ചു. 7,319,888 പേര് രോഗമുക്തി നേടി.
അതേസമയം, അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 3,291,367 ആയി. 234,656 പുതിയ കേസുകളും റിപ്പോര്‍ട്ടുചെയ്തു.136,652 പേര് മരിച്ചു. ബ്രസീലില്‍ രോഗികളുടെ എണ്ണം 1,804,338 ആയി ഉയര്‍ന്നു. ഇന്നലെ
മാത്രം 45,235 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു . 70,524 മരണം .
അതേസമയം, ഇന്ത്യയില്‍ രോഗികളുടെ എണ്ണം 822,603 ആയി. 27,761 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 22,144പേര് മരിച്ചു . ഇന്ത്യ, റഷ്യ, പെറു, ചിലി എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.