പ്രകൃതി പറഞ്ഞത് (കവിത-ബുഷ്‌റ തയ്യിൽ )

എന്നെ നോവിക്കാതെ
നീ ഭക്ഷണമൊരുക്കുക
ഇല്ലെങ്കിൽ നിന്നെ നോവിക്കും കൊടുങ്കാറ്റായി

എന്നെ അരിഞ്ഞു വീഴ്ത്താതെ ജീവിച്ചു കൊൾക
ഇല്ലെങ്കിൽ…..
പിഴുതെറിയും നിൻ ജീവിതം.

അടങ്ങുക…
അലിയുക…