സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“സ്വാതന്ത്ര്യദിനത്തിൽ നിങ്ങൾക്കേവർക്കും ആശംസകൾ.

സ്വാതന്ത്ര്യത്തിന്റെ അമൃത ഉത്സവത്തിന്റെ ഈ വർഷം രാജ്യത്തെ ജനങ്ങളിൽ പുതിയ ഊ ർജ്ജവും പുതിയ ബോധവും പകരട്ടെ.

ജയ് ഹിന്ദ് !