ആദ്യക്ഷരം (കവിത – ഇബ്രാഹിം മൂർക്കനാട് )

എൻ പൈതലിൻ നാവിൽ
ആദ്യക്ഷരം കുറിക്കവേ
വാവിട്ടു പൈതൽ കരയവേ
അറിയാതെയറിയാതെ
നാവിൻ തുമ്പിൽ നിന്നും
ഉതിർന്നു വീണു
പൈതലിൻ ആദ്യക്ഷരം
അമ്മാ………….