കേരളത്തില്‍ എട്ടുപേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ രോഗികള്‍ 37

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടുപേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരം ഒന്ന്, കൊല്ലം ഒന്ന്, ആലപ്പുഴ രണ്ട്, എറണാകുളം രണ്ട്, തൃശൂര്‍ രണ്ട് എന്നിങ്ങനെയാണ് രോഗികള്‍.

ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 37 ആയി.