കടയടപ്പ് സമരം പിന്‍വലിച്ചു

വ്യാപാരി വ്യവസായി സംഘടനകള്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല കടയടപ്പ് സമരം പിന്‍ വലിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരം നടത്താനില്ലെന്നാണ് സംഘടനയുടെ നിലപാടെന്ന് ടി. നസറുദിന്‍ വ്യക്തമാക്കി.