സൈമൺ ഫിലിപ്പ് നിര്യാതനായി

കല്ലറ: പരേതരായ മണ്ണാട്ടുപറമ്പിൽ തൊമ്മൻ ഫിലിപ്പിന്റെയും പെണ്ണമ്മ ഫിലിപ്പിന്റെയും മകൻ സൈമൺ ഫിലിപ്പ് (63)ജൂലൈ 19-ന് ദുബായിൽ അന്തരിച്ചു. പരേതൻ ചാർട്ടേർഡ് അക്കൗണ്ടന്റും, ടെക്സോൾ ല്യൂബ്രിടെക് (ഷാർജ) സ്ഥാപനത്തിന്റെ ഉടമസ്ഥനുമാണ്.ഭാര്യ: Dr. മിനി സൈമൺ, പഴയപീടികയിൽ, കല്ലിശ്ശേരി.

മക്കൾ: ഫിലിപ്പ് സൈമൺ, ലിയാ എലിസബത്ത് സൈമൺ, സേറാ സാറാ സൈമൺ.

മരുമകൾ: മറിയം ഫിലിപ്പ് വിരുത്തികുളങ്ങര, കോട്ടയം.

സംസ്കാര ശുശ്രൂഷകളെ സംബന്ധിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

സൈമൺ ഫിലിപ്പ്