ശബരിമല: തീര്‍ത്ഥാടക വാഹനങ്ങളുടെ രക്ഷകരായി ഒരുസംഘം

തീര്‍ത്ഥാടക വാഹനങ്ങള്‍ക്ക് ശബരിമല പാതയില്‍ ടയര്‍ പഞ്ചര്‍/ ടയര്‍ സംബന്ധമായ മറ്റ് ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ പരിഹരിക്കുന്നതിന് സേഫ് സോണ്‍ പദ്ധതി പ്രകാരം നവംബര്‍ 16 മണിക്കൂര്‍ അടിയന്തിര സംവിധാനം ഒരുക്കിയിട്ടുണ്ട്

സഹായത്തിനു വിളിക്കേണ്ട നമ്പറുകള്‍:

  • നിലക്കല്‍: 9400688251
  • പമ്പ: 9400689251
  • മറ്റ് ഇടങ്ങള്‍: 9400698251