ജോൺ ഈപ്പൻ ചിക്കാഗോയിൽ അന്തരിച്ചു

ചിക്കാഗോ: പത്തനംതിട്ട കോയിപ്രം കിഴക്കേ മട്ടക്കൽ ജോൺ ഈപ്പൻ ( സണ്ണി 72 വയസ് ) ചിക്കാഗോയിൽ അന്തരിച്ചു. ഭാര്യ അന്നമ്മ ഇലന്തൂർ പാലനിൽക്കുന്നതിൽ കുടുംബാംഗമാണ്.
മക്കൾ – ജിബിൻ ഈപ്പൻ ( ചിക്കാഗോ )
എബി ഈപ്പൻ ( ചിക്കാഗോ )
സുബിൻ ഈപ്പൻ ( ചിക്കാഗോ )
മരുമകൾ : കാർളി
സഹോദരങ്ങൾ : പരേതയായ പൊന്നമ്മ സക്കറിയ ( എടത്വ ), മേരി ചാണ്ടി ( രാജമ്മ, എറണാകുളം ) , നൈനാൻ ഈപ്പൻ ( ജോയിക്കുട്ടി , ചിക്കാഗോ ), മാത്യൂസ് ഈപ്പൻ (മോനച്ചൻ)ചിക്കാഗോ .
വെയ്ക്ക് : മെയ് 24 ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ 9 മണി വരെ നൈൽസിലുള്ള കൊളോണിയൽ ഫുണറൽ ഹോമിൽ .
സംസ്ക്കാര ശുശ്രൂഷകൾ: മെയ് 25 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ഫുണറൽ ഹോമിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ഡെസ്പ്ലെയിൻസിലുള്ള ഓൾ സെയിൻ്റ്സ് സെമിത്തേരിയിൽ സംസ്കാരം നടക്കും