“തെക്കൻസ് കാനഡ” യുടെ ആഭിമുഖ്യത്തിൽ മൂന്നാമത് യൂത്ത് മീറ്റ് ഗംഭീരമായി

കാനഡയിലെ യുവജന കൂട്ടായ്മയായ “തെക്കൻസ് കാനഡ” യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൂന്നാമത് യൂത്ത് മീറ്റ് ‘Thekkans Blast 3.0’ ജൂൺ ഒന്നാം തിയ്യതി കാനഡയിലെ വിവിധ പ്രൊവിൻസുകളിലുള്ള യുവജനങ്ങളെ ഒരുമിപ്പിച്ച് ചേർത്ത് ടൊറൊൻഡോയ്ക്കു സമീപമുള്ള പാരഡൈസ് ഫാം ഹൗസിൽ തെക്കൻസ് കാനഡ കൂട്ടായ്മയുടെ കോർഡിനേറ്ററും, സോഷ്യൽ വർക്കറുമായ ജെറിൻ നീറ്റുകാട്ടിന്റെ നേതൃത്വത്തിൽ നടത്തപെട്ടു.